NEWS  04

  2020

  വിവാഹ പൂർവ കൗൺസിലിംഗ് കോഴ്സ്

  കേരള സര്ക്കാര് നടത്തുന്ന 4 ദിവസത്തെ വിവാഹ പൂർവ കൗൺസിലിംഗ് കോഴ്സ് തലശേരി ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ വെച്ച് നടത്തപ്പെടുന്നു. 2020 ഫിബ്രവരി 4 മുതൽ 7 കൂടിയ ദിവസങ്ങളിലയിരിക്കും ക്ലാസ്സുകൾ ഉണ്ടായിരിക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. താൽപര്യമുള്ളവർ താഴെ ലിങ്ക് ഉപയോഗിച്ചോ നേരിട്ടോ രജിസ്റ്റർ ചെയ്യണം. https://goo.gl/forms/LK3GkzrnJH7wGEDG3 Registration closes on 1/2/2020. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Dr.T.Muhammed Sirajuddeen Asst professor, Govt Brennen College. 9496354639.

  Notice

  10

  2020

  OREKA 1.0- Intercollegiate, Inter-school Chemistry Fest on 10th January 2020

  Chemistry Association of Govt. Brennen College organises Intercollegiate, Inter-school Chemistry Fest on 10th January 2020.

  Oreka 1.0

  18

  2020

  ശാസ്ത്രപഥം 2020

  ശാസ്ത്രപഥം 2020 - ജനുവരി 18,19,20 തീയതികളിൽ

  ശാസ്ത്രപഥം 2020

  21

  2020

  Exam Notification - UG

  Exam Notification - UG II, IV, and VI Semester Examination

  Notification

  09

  2020

  Three Day National Workshp

  Gene Sequencing Techniques

  Zoology Workshop

  21

  2020

  Political Science - National Seminar on 21 & 22 January 2020

  Department of Political Science organise Two Day National Seminar on the topic Democracy and Dissent the Indian Context , January 21, & 22, 2020

  13

  2020

  Political Science - National Seminar on 13 & 14 February 2020

  CHINA'S ONE BELT ONE ROAD INITIATIVE AND ITS IMPACTS ON INDIA'S FOREIGN POLICY - National Seminar by Department of Political Science in collaboration with Maulana Abul Kalam Azad Institute of Asian Studies Calcutta. 13 & 14 February 2020

  Brochure

  22

  2020

  DECALOGUE DIALOGUE ON CINEMA - IV

  DEPARTMENT OF ENGLISH PRESENTS, A TALK ON TREATMENT OF TIME IN SLOW CINEMA

  Brochure

  30

  2020

  DECALOGUE DIALOGUE ON CINEMA - V

  DEPARTMENT OF ENGLISH PRESENTS, A TALK ON NARRATIVE IN CINEMA

  Poster

  01

  20

  VI Sem UG Exam Timetable

  VI Sem UG Exam starts on 4th March 2020

  VI Sem UG Exam Timetable

  14

  2020

  Zealicon Cultural Fest

  Zealicon Cultural Fest - February 14 Dept. of English

  Literary Fest

  16

  2020

  കോവിഡ് -19 പാലിക്കേണ്ട നിർദേശങ്ങൾ

  കൊറോണ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ,ഹയർ എഡുക്കേഷൻ Dept എന്നിവയുടെ പ്രത്യേകനിർദ്ദേശപ്രകാരം, ഇന്നു മുതൽ നടക്കുന്ന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ എല്ലാ അധ്യാപക അധ്യാപകേതര ജീവനക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 1.പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോൾ ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരുത്തണമെന്നതു കൊണ്ട് മുൻപു നിശ്ചയിച്ചിതിനേക്കാൾ ക്ലാസ് റൂമുകളിൽ പരീക്ഷ നടത്തേണ്ടി വരും. കൂടുതൽ ഇൻവിജിലേറ്റേഴ്സിന്റെ ആവശ്യം നേരിടുന്നുണ്ട്. എല്ലാവരും സഹകരിക്കുക. 2. പരീക്ഷാ ഹാളിൽ കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കാൻ അനുവദിക്കരുത്. 3 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൈകൾ ശുചിയാക്കുന്നതിന് സ്ഥിരം സംവിധാനങ്ങൾക്കു പുറമേ Portable Wash basinകളും ഹാൻഡ് വാഷ് / soap എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. അവ ഉപയോഗിക്കുവാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകുക. 3 പരീക്ഷാ ഹാളുകൾ Sanitise ചെയ്യുന്നുണ്ട്. ജലദോഷം, പനി ,ചുമ തുടങ്ങി എന്തെങ്കിലും രോഗലക്ഷണമുള്ള കുട്ടികളെ പ്രത്യേകം ഒരുക്കിയിട്ടുള്ള റൂമിൽ മാത്രം (റൂം നമ്പർ 18 ) പരീക്ഷയെഴുതാനനുവദിക്കുക. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരുത്തുക വിദ്യാർത്ഥികളും ഇൻവിജിലേറ്ററും മാസ്ക്/towel ധരിക്കുക. 4. കുട്ടികൾ കഴിവതും കൂട്ടംകൂടി നിൽക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടൻ വീടുകളിലേക്ക് പോകാൻ ആവശ്യപ്പെടുക 5.ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.

  Covid-19

  05

  2020

  COVID 19 - Letter from UGC

  MHRD have developed a webpage (https://mhrd.gov.in/covid-19_research) related to research for COVID-19 in MHRD Institutions. In this regard Council of Indian Institute of Technology developed a page on initiatives taken by IITs on COVID-19 and the link for the same is already available on above mentioned webpage

  COVID 19 - Letter from UGC