അഷികസന്തോഷിനെ ആദരിച്ചു

നമ്മുടെ കോളേജിലെ എം എസ്. സി സുവോളജി രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി അഷികസന്തോഷ്കെ സി യൂറോപ്പിലെ മാൾട്ടയിൽ നടന്ന ലോക ക്ലാസിക് ആൻഡ് എക്യുപ്ഡ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഫെഡറേഷനെ പ്രതിനിധീകരിച്ച് ഒരു സ്വർണ്ണമെഡലും രണ്ട് വെള്ളിമെഡലും കരസ്ഥമാക്കി. ഉജ്ജ്വല വിജയം കരസ്ഥമാക്കിയ അഷിക സന്തോഷിനെ ബ്രണ്ണൻ കോളേജ് ആദരിച്ചു.