Jeevani Center for Wellbeing

ഗവൺമെൻ്റ് ബ്രണ്ണൻ കോളേജിൽ ജീവനി സ്റ്റുഡൻ്റ് വെൽബീയിങ്- കൗൺസിലിംഗ് സെൻ്റർ ഈ അധ്യയന വർഷത്തെ പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജ് പ്രവൃത്തി ദിനങ്ങളിൽ ഒരു സൈക്കോളജിസ്റ്റിൻ്റെ സേവനം ലഭ്യമാണ്. ജീവനി കൗൺസിലിങ്ങ് സെൻ്റർ, കോളേജ് ലൈബ്രറിയോട് ചേർന്നുള്ള മുറിയിലാണ് പ്രവർത്തിക്കുന്നത്. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയായിരിക്കും.

വിദ്യ എൻ
ജീവനി സൈക്കോളജിസ്റ്റ് 9544834961